മാന്നാർ: പാവുക്കര പതിനെട്ടിൽ പരേതനായ ഗോപാലന്റെ മകൻ ജയകുമാർ (അനിൽ-42) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഹോദരി: അമ്പിളി