അരൂർ: എഴുപുന്ന ശ്രീനാരായണപുരം പുത്തൻവേലിൽ ആനന്ദമന്ദിരം പി.പി. നാരായണപ്പണിക്കർ (60) നിര്യാതനായി . കഥകളി നടൻ പരേതനായ എഴുപുന്ന പങ്കജാക്ഷൻ നായരുടെ മകനാണ്. എഴുപുന്ന സഹകരണ ബാങ്ക് 953 ലെ ക്ലാർക്ക് ആയിരുന്നു. ഭാര്യ: സുശീല .മക്കൾ :സ്മിത, സുജിത്ത്. മരുമക്കൾ: സുധീർ, നീതു.