a

മാവേലിക്കര: മറ്റം വടക്ക് വെന്നിയിൽ തെക്കേപറമ്പിൽ ബാലകൃഷ്ണപിള്ളയുടേയും സരസ്വതിയമ്മയുടേയും മകൻ എസ്.ബി.രാജീവ് (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു, മകൻ: ബാലു.