achamma

കറ്റാനം : കുരുന്നാംകുളം വീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ അച്ചാമ്മ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ചെറിയനാട് ഗിൽഹാൻ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജമ്മ, ലാലി, ലീല, ലില്ലി, യേശുദാസ്, വിൻസന്റ്, പരേതനായ ജോൺ. മരുമക്കൾ: ശശികുമാർ, പാസ്റ്റർ വിശ്വനാഥൻ, ബാബു, മേഴ്സി, ബിൻസി.