കറ്റാനം : കണ്ടത്തിൽ സി.എം.ജോൺ (92) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ :പരേതയായ അന്നമ്മജോൺ. മക്കൾ: ജിജി, പുഷ്പ, സുനിൽ, ഷൈനി. മരുമക്കൾ: നൈനാൻ, അനിയൻകുഞ്ഞ്, അശ്വതി, ബാബു.