obituary

ചേർത്തല:കടക്കരപ്പള്ളി ഗ്രാപഞ്ചായത്ത് 9-ാം വാർഡ് ഒറ്റപ്പുന്ന കുന്നേൽ മീനാക്ഷി(95)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ:ഹരിദാസ്,പ്രകാശൻ,വാസുദേവൻ,പ്രസാദ്,ലാലൻ,വേണു.മരുമക്കൾ:ലീല,സുധർമ്മ,തുളസി,ലൈല,രജനി.