ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡ് മുകേഷ് ഭവനത്തിൽ മുകുന്ദക്കുറുപ്പ്(72)നിര്യാതനായി.ഭാര്യ:സുശീല.മക്കൾ:മുകേഷ്,മായ.മരുമകൻ:വിഷ്ണു.സഞ്ചയനം 27ന് രാവിലെ 9ന്.