obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡ് പൂവത്തിങ്കൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തണ്ണീർമുക്കം തിരുരക്തദേവാലയത്തിൽ.മക്കൾ:സിസ്​റ്റർ മിറിയം (മദർ പ്രൊവിൻഷ്യാൾ,ഫ്രാൻസിസ്‌കൻ സർവന്റ്‌സ് ഒഫ് മേരി, ക്ലയർവില്ല,ബാംഗ്ലൂർ.),ജോസ് പൂവത്തിങ്കൽ,സിസ്​റ്റർ റൊസീനാ (ഫ്രാൻസിസ്, അസിസി സിസ്​റ്റേഷ്‌സ് ഒഫ് മേരി ഇമ്മാക്കുലേ​റ്റ്,ഗ്രീൻഗാർഡൻസ്,ചേർത്തല),സിസ്​റ്റർ ലയോ പോൾദാ(ഡോട്ടേഴ്‌സ് ഒഫ് സെന്റ് മേരി ഒഫ് ലവൂക്കാ,സ്വി​റ്റ്‌സർലൻഡ്),ഫാ.ജയിംസ്‌മോൻ (ഒ.എഫ്.എം,തോപ്പുംപടി എറണാകുളം.) മരുമകൾ: ജെസി ജോസ്.