ആലപ്പുഴ: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന കിടപ്പുരോഗികളായ പെൻഷൻകാർ ഡിസംബർ 8 നകം പഞ്ചായത്ത്/ മുനിസിപ്പൽ സെക്രട്ടറിക്ക് ആധാർകാർഡിന്റെയും പെൻഷൻെറയും രേഖകൾ സഹിതം അപേക്ഷ നൽകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ അറിയിച്ചു. മസ്റ്ററിംഗ് പെൻഷൻകാർ ഫീസ് നൽകേണ്ടതില്ല.