കായംകുളം : കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 30നും നവംബർ 1നും നടക്കും. കലാ,കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 27ന് മുമ്പ് അപേക്ഷ നൽകണം.