ആലപ്പുഴ: കായംകുളം വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഒതനാകുളം ഈസ്റ്റ്, കൊച്ചുകുളങ്ങര നമ്പർ 2, ഷഹീദാർ പള്ളി വടക്ക് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു