മാവേലിക്കര: കണ്ടിയൂർ മഹാദേവർ ക്ഷേത്രത്തിലെ ഉപദേശകസമിതി രൂപീകരണയോഗം നാളെ രാവിലെ 9.30ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. ഭക്തജന മണ്ഡലത്തിൽ രജിസ്റ്റർ ചെയ്തവർ പങ്കെടുക്കണമെന്ന് സബ്ഗ്രൂപ്പ് ഓഫീസർ അറിയിച്ചു.