മാവേലിക്കര: തഴക്കര ശ്രീലക്ഷ്മി ഭവനത്തിൽ കെ.ശ്രീധരൻ (82) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് ചെട്ടികുളങ്ങര സതീഷ് ഭവനം വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമണി. മക്കൾ: കെ.എസ്.ശ്രീജ, കെ.എസ്.ശ്രീജിത്. മരുമക്കൾ: എസ്.സതീഷ്, വിനയ .