കുട്ടനാട് :കുട്ടനാട് യൂണിയന്റെ ശിവഗിരി തീർത്ഥാടന പദയാത്രയുടെ സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ പി.വി.ബിനേഷ്‌ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.