കുട്ടനാട് : കുട്ടനാട്‌ സൗത്ത് യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുടെ സംയുക്തയോഗം നാളെ വൈകിട്ട് മൂന്നിന് യൂണിയൻ ഹാളിൽചേരും. യൂണിയൻ ചെയർമാൻ ജെ. സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും.