s

രാമങ്കരി : മണലാടി പുറവടി തുണ്ടിയിൽ സാജൻ എബ്രഹാം (47) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : റീത്താമ്മ . മക്കൾ : കെവിൻ, ഹെലൻ.