പള്ളിപ്പാട് : കോട്ടക്കകം പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണക്കുറുപ്പിന്റെ ഭാര്യ സുമതിയമ്മ (85) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ .മക്കൾ : തങ്കമണിയമ്മ, ഇന്ദിര,തുളസി, രാധാകൃഷ്ണപിള്ള, ശശികല. മരുമക്കൾ: ഭാസ്കരപിള്ള, ഉണ്ണിക്കൃഷ്ണൻ നായർ,തുളസി,രാധാകൃഷ്ണൻ