ചമ്പക്കുളം; ഐക്കരകളത്തിൽ പരേതനായ വക്കച്ചൻെറ മകൻ വർഗീസ് കൊച്ചുമോൻ (53) നിര്യാതനായി.
സംസ്‌കാരം ഇന്ന് പകരാവിലെ 10ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ; ആൻസി (റവന്യു ഇൻസ്‌പെക്ടർ ആലപ്പുഴ നഗസഭ). മക്കൾ: അലൻ വർഗീസ് (എം.ഇ.എസ് കോളേജ് ആലുവ), പീറ്റർ വർഗീസ് (ഡി.വി.എച്ച്.എസ്.എസ് കണ്ടങ്കരി).