മാവേലിക്കര : ചൂരല്ലൂർ പള്ളിയാർവെട്ടം തുണ്ടിൽ തെക്കതിൽ ഗൗരിഅമ്മ (82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 28ന് രാവിലെ 9ന്.