ഭഗവതിപ്പടി : ചെട്ടികുളങ്ങര കണ്ണമംഗലം കാനാവിൽ കെ.തമ്പി (61) നിര്യാതനായി. സംസ്കാരം 25ന് ഉച്ചയ്ക്ക് 2ന് പത്തിയൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ തമ്പി (രാജമ്മ). മക്കൾ: മക്കൾ: ജോമോൻ, ജെയിൻ, ജോജി. മരുമക്കൾ: ദീപ, ആൻസി.