a

മാവേലിക്കര- കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് തുണ്ടുപറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ- സദാനന്ദൻ, സദാശിവൻ, സ്വർണമ്മ. മരുമക്കൾ : സുധർമ്മ, വിജയമ്മ, രവി.സഞ്ചയനം 26ന് രാവിലെ 8ന്.