തുറവൂർ: ദേശീയപാത 66 - ൽ അരൂർ പള്ളി മുതൽ ചേർത്തല എക്സ് റേ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ടാറിംഗ് ജോലികൾ 25ന് ആരംഭിക്കുന്നതിനാൽ സിംഗിൾ ലൈൻ ട്രാഫിക് സംവിധാനത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഉണ്ടായിരിക്കുമെന്ന് ദേശീയ പാത ഉപവിഭാഗം അസി.എക്സികൂട്ടീവ് എൻജിനിയർ അറിയിച്ചു.