ചേർത്തല:ആൾ ഇന്ത്യാ കോൺഫെഡറേഷൻ ഒഫ് എസ്.സി എസ്.ടി ഓർഗനൈസേഷൻസ് നേതൃത്വ പരിശീലന ക്യാമ്പ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ടി.രാമൻ ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി പി.വി. നടേശൻ,വർക്കിംഗ് പ്രസിഡന്റ് രാജൻ പി. അക്കരപ്പാടം,സ്വാമി ശിവാനന്ദ ശർമ്മ,കെ.പി.എം. എസ് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻ,കെ.വി.എം.എസ് ജനറൽ സെക്രട്ടറി എം.എസ്. ബാഹുലേയൻ,എ.സദാനന്ദൻ , എന്നിവർ സംസാരിച്ചു.