ചേർത്തല:മുനിസിപ്പൽ 8-ാം വാർഡിൽ ബാബു നിവാസിൽ ടി.വി.ഗോപിനാഥൻനായർ (83) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.ഭാര്യ:പി.ബേബി.മക്കൾ:ബി.വത്സലകുമാരി,ബി.ജയകുമാരി,ജി.സുരേഷ്ബാബു(നെടുമ്പ്രക്കാട് 2307-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്),ബി.സിന്ധു.മരുമക്കൾ:എം.എൻ.ഹരിദാസൻനായർ,എ.എസ്.ശശികുമാർ,എ.സുമ,ഡി.ശശിധരൻ.