obituary

ചേർത്തല.കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് ആലുങ്കൽ വടക്ക് നാഥനാട്ട് വീട്ടിൽ രഘുനാഥൻ (അയ്യപ്പാസ്-67) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. കൊട്ടാരം തെക്കുഭാഗം എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ്,പടിഞ്ഞാറെ കൊട്ടാരം ദേവസ്വം മുൻ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ജയശ്രീ.മക്കൾ: രാഗിത,രാജേഷ്.മരുമക്കൾ:പ്രശാന്ത്,ലക്ഷ്മി.