s

തുറവൂർ : പാലത്തിങ്കൽ കിഴക്കേകൊല്ലാറയിൽ വിജയന്റെ ഭാര്യ മല്ലിക (രത്‌നമ്മ–- 68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്‌ വീട്ടുവളപ്പിൽ. മക്കൾ: ബ്രൈറ്റ്‌ (വിജയ സാമിൽ), പരേതനായ ഷൈൻ (കൈരളി ചാനൽ). മരുമക്കൾ: രശ്‌മി, വിജയശ്രീ.