photo

ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ വെളിപ്പറമ്പിൽ ഹരിദാസ്(74)നിര്യാതനായി.ഭാര്യ:പരേതയായ ഓമന.മക്കൾ:സമിത,നിഷാദ്.മരുമക്കൾ:ബിജു(തമ്പി),ദിവ്യ.