photo


ആലപ്പുഴ: പല്ലന മഹാകവി കുമാരാനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സൗഹൃദ ക്ലബ്ബിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ ഇടശ്ശേരി രവി നിർവഹിച്ചു.

പി.ടി.എ വൈസ് പ്രസിഡന്റ് എൻ.മോഹനൻ അദ്ധ്യഷത വഹിച്ചു. ഹെഡ് മിസ്ട്രസ് എം.എം. ജ്യോതി, ബി.ഹരികുമാർ, സൗഹൃദ ക്ലബ് കൺവീനർ ഹസീന,ബീന, ജിഷാന തുടങ്ങിയവർ സംസാരിച്ചു.