വള്ളികുന്നം : ഇടവന വടക്കേതിൽ പരേതനായ പറവൂർ വാസുദേവൻ മാസ്റ്ററുടെ ഭാര്യ ദേവമ്മ (83) നിര്യാതയായി. മക്കൾ: ഷീല, മായ, ഉന്മേഷ് കുമാർ, സൂര്യ. മരുമക്കൾ: മോഹൻകുമാർ, രാജൻ, ശശികല. സഞ്ചയനം 27ന് രാവിലെ 8ന്.