അരൂർ: എരമല്ലൂർ ഗാന്ധിജി സ്മാരക വായനശാലയുടെ പ്രതിമാസപരിപാടിയുടെ ഭാഗമായി "പൊതുവിദ്യാഭ്യാസം നൽകുന്ന പാഠം" എന്ന വിഷയത്തിൽ പൊതു ചർച്ച സംഘടിപ്പിച്ചു. എഴുപുന്ന സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ആർ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ:സി. കെ. സജീവ് മോഡറേറ്ററായി. കവി ജോസഫ് ആന്റണി പ്രബന്ധം അവതരിപ്പിച്ചു.