തുറവൂർ: ബത്തേരി ഗവ.സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ലക്ക് അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രണാമം അർപ്പിച്ചു.തുറവൂർ കവലയിൽ നടന്ന ചടങ്ങ് അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ദിലീപ് കണ്ണാടൻ അദ്ധ്യക്ഷനായി