santhamma-mathew

എടത്വ: റിട്ട. ബ്ലോക്ക് ഡെവലപ്‌​മെന്റ് ഓഫിസർ ഒലക്കപ്പാടിൽ പരേതനായ ഒ.എസ്. മാത്യുവിന്റെ (മാത്തച്ചൻ) ഭാര്യ ശാന്തമ്മ മാത്യു (73) നിര്യാതയായി. സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ബിനു മാത്യു (ഐടി കൺസൾട്ടന്റ്, തിരുവല്ല), ബിനോയി മാത്യു (യൂത്ത്ഫ്രണ്ട് എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്). മരുമക്കൾ: ജെസ്സമ്മ കുര്യൻ (അധ്യാപിക, സെന്റ് ജോസഫ് എച്ച്എസ്എസ് പുളിങ്കുന്ന്), രാജി (നഴ്‌​സ്, സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റൽ, പരുമല).