മാവേലിക്കര: ജല അതോറിട്ടി ജലശുദ്ധീകരണശാലയുടെ പ്രധാന വിതരണ ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 24, 25 തീയതികളിൽ മാവേലിക്കരയിലും പരിസരപ്രദേശങ്ങളിലും ഭാഗികമായി ശുദ്ധജലവിതരണം മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.