a

മാവേലിക്കര: പട്ടികജാതി വികസനവകുപ്പിന്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ ഉത്പന്ന വിപണന, പ്രദർശനമേളയായ ഗദ്ദിക-2019ന്റെ പ്രധാന വേദിയ്ക്ക് നഗരസഭ ചെയർപേഴ്‌സൺ ലീലാ അഭിലാഷ് കാൽനാട്ടി. ആർ.രാജേഷ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ..രഘുപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.