ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 20ാം വാർഡ് അർത്തുങ്കൽ പുത്തൻപുരയ്ക്കൽ പുഷ്‌കരൻ (65)നിര്യാതനായി.വെറ്ററിനറി വകുപ്പിലെ റിട്ട.ഫീൽഡ് ഓഫീസറാണ്.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ: ബേബി വിനോദിനി. മക്കൾ:രൂപേഷ്,രാകേഷ്. മരുമകൾ:നീതു രൂപേഷ്.സഞ്ചയനം 27ന് രാവിലെ 8ന്.