pen2

പൂച്ചാക്കൽ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തൈക്കാട്ടുശ്ശേരി ബ്ലോക്ക് കൺവെൻഷൻ തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ആർ.രവി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.വി.ഗോപി മുഖ്യപ്രഭാഷണം നടത്തി.കെ.ജെ.ടൈറ്റസ്,കെ.ആർ.രാജു,പി.മേഘനാദ്, എൻ.ദയാനന്ദൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അഡ്വ:സദാനന്ദൻ പാണാവള്ളി(പ്രസിഡന്റ്),മുഹമ്മദ് മസൂദ്,ശൈലജ അശോകൻ,എം.ആർ.രാധാകൃഷ്ണൻ നായർ(വൈസ് പ്രസിഡന്റുമാർ),സി.സി. മധു (സെക്രട്ടറി),കാർത്തികേയൻ,വി.കെ.രാജേന്ദ്രൻ,കെ.എ. അനിരുദ്ധൻ(ജോയിന്റ് സെക്രട്ടറിമാർ),ദേവസ്യ ജോസഫ്(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.