rajalekshmi

കായംകുളം : ചേരാവള്ളി വാളക്കൂട്ട് കിഴക്കതിൽ പരേതനായ സദാനന്ദൻ ചെട്ടിയാരുടെ ഭാര്യ രാജലക്ഷ്മി (75) നിര്യാതയായി. മക്കൾ: രാധാമണി, ഉണ്ണിക്കൃഷ്ണൻ, ശശികുമാർ, സുശീലാദേവി. മരുമക്കൾ: മുരുകേശൻ, മണി, ശശികുമാർ, ബിന്ദു.