obituary

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ എസ്.എൻ.വി വെളിയിൽ പരേതനായ ശേഖരന്റെ മകൻ ബൈജു ( 52 )നിര്യാതനായി.അമ്മ:ശ്രീമതി.ഭാര്യ:ഗീത.മക്കൾ:ശ്രീരേഖ,ശ്രീലക്ഷ്മി