ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാർഡ് മീൻകുളങ്ങര വെളിയിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭാനുമതിയാണ് നൂറാം വയസിൽ നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ:മുരളീധരൻ,രഘുനാഥ്,രമാദേവി,ബാബു,ശോഭ,സലി,പരേതനായ സുബോധ്.മരുമക്കൾ:ലീലാമ്മ,ശോഭ,സുധർമ്മ,സോമൻ,സുജാത,പരേതനായ ഭാസ്ക്കരൻ.സഞ്ചയനം ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് 2ന്.