photoot

ചേർത്തല:പട്ടണക്കാട് വിഷനാട്ടു നികത്തിൽ എൻ.കെ .കരുണാകരൻ (93)നിര്യാതനായി.സംസകാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ ഭൈമി. മക്കൾ:പുഷ്പ,പ്രകാശൻ,സുലഭ,ഷിബു. മരുമക്കൾ:സദാനന്ദൻ,മനോരമ,അശോകൻ,നിഷ. സംസ്‌കാരം 24ന് രാവിലെ 11ന്.