പുച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് മണപ്പുറം പള്ളിവെളി വീട്ടിൽ വാവച്ചൻ (51) നിര്യാതനായി. ഭാര്യ : റാണി. മക്കൾ- ആനന്ദ്,ഹരിത.