kamalam

ആലപ്പുഴ : മുല്ലയ്ക്കൽ ഭഗവതിവിലാസിൽ പി. അനന്തശിവന്റെ ഭാര്യ കമലം (85) നിര്യാതയായി. മക്കൾ: ലക്ഷ്മി (മുംബയ്), ജാനകി (മുംബയ്), പരമേശ്വരൻ (ബിസിനസ്), മണി (ചാർട്ടേർഡ് അക്കൗണ്ടന്റ്), കൃഷ്ണൻ (ഹൈക്കോടതി അഡ്വക്കേറ്റ്). മരുമക്കൾ: സൂര്യനാരായണൻ, മോഹൻ അയ്യർ, ഉഷ, മീന, സീതാലക്ഷ്മി.