കായംകുളം: ചിറക്കടവം പുത്തൻ പണ്ടകശാലയിൽ ശങ്കരി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: സുരേഷ് ബാബു ( കായംകുളം നഗരസഭ). മരുമകൾ: അനിതാകുമാരി. സഞ്ചയനം ഡിസംബർ 1 ന് രാവിലെ എട്ടിന്.