sadhasivan-pilla-87

കിഴക്കമ്പലം: ആലപ്പുഴ കളർകോട് വാതിൽ ശിശിരത്തിൽ എ. സദാശിവൻ പിള്ള (87) കിഴക്കമ്പലത്തെ മകളുടെ വസതിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തൃക്കാക്കര ശ്മശാനത്തിൽ. ഭാര്യ: ശാരദാമണി. മക്കൾ: സുനിൽകുമാർ, സുധ. മരുമകൻ: ആൻദ്രി.