അരുർ: ചന്തിരൂർ വെളുത്തുള്ളി വേലപരവ കോളനി വി.കെ.മണിയപ്പൻ (62)നിര്യാതനായി. സഹോദരങ്ങൾ: കുമാരൻ. പരേതരായ വേലപ്പൻ, നടേശൻ.