തുറവൂർ: കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്ര സമുച്ഛയത്തിന്റെ ആധാര ശിലാസ്ഥാപനവും ഷഡാധാര പ്രതിഷ്ഠയും 27 ന് രാവിലെ 7.30 നും 8 നും മദ്ധ്യേ ശിവഗിരി മഠം സ്വാമി സച്ചിദാനന്ദ നിർവ്വഹിക്കും. ഇതിനു മുന്നോടിയായി ക്ഷേത്രം തന്ത്രി അയ്യമ്പള്ളി സത്യപാലൻ, ക്ഷേത്രം മേൽശാന്തി ബ്രഹ്മസ്വം വെളി ഹരിദാസ് ശാന്തി എന്നിവരുടെ നേതൃത്വത്തിലുള്ള അഷ്ടമംഗല ദേവപ്രശ്ന പരിഹാര കർമ്മങ്ങൾ ആരംഭിച്ചു.