omana

ഹരിപ്പാട് : കണ്ടല്ലൂർ തെക്ക് കിഴക്കേ തറയിൽ അച്യുതപ്പണിക്കരുടെ ഭാര്യ ഓമന (69) നിര്യാതയായി. മക്കൾ : അനിത, വിക്രമൻ. മരുമക്കൾ : മുരളീധരൻ, ശ്രീലത. സഞ്ചയനം : ഡിസംബർ 1ന് രാവിലെ 9ന്.