leelamma

ചേപ്പാട് : വടക്കേ കല്ലൂരേത്ത് പരേതനായ കൃഷ്ണകാരണവരുടെ ഭാര്യ ലീലമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : വിജയമോഹനൻ, സുഷമകുമാരി, ശ്യാമളകുമാരി, ശ്യാമകുമാരി, ജയകൃഷ്ണൻ, ബേബി ശാന്തി. മരുമക്കൾ : രമാദേവി, മുരളീധരൻപിള്ള,ബാബു ശ്രീകുമാ‌ർ, അജിത്ത് കുമാർ, ആശ, രാധാകൃഷ്ണൻ. സഞ്ചയനം : 28ന് രാവിലെ 9ന്.