radhakrishnan


മണ്ണഞ്ചേരി:മണ്ണഞ്ചേരി മൂന്നാം വാർഡ് കാവുങ്കൽ ആർ.പി ഭവനിൽ എം.രാധാകൃഷ്ണൻ (68) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.
ഭാര്യ:പുഷ്പവല്ലി.മക്കൾ:ദീപ്തി(മുത്തൂറ്റ് ഫിനാൻസ് വെണ്ണിക്കുളം ശാഖ),പരേതയായ ദീപ. മരുമകൻ:സുരേഷ് കുമാർ