yogini

കായംകുളം : കള്ളിക്കാട് അകത്തു കായലിൽ രാജന്റെ ഭാര്യ യോഗിനി (78) നിര്യാതയായി. മക്കൾ :ചന്ദ്രിക, ബിജു, വിധു, പരേതനായ ബിനു. മരുമക്കൾ : യശോധരൻ, വിനീത, സീന. സഞ്ചയനം : 27ന് വൈകിട്ട് 3 ന്.